Surprise Me!

ആമസോണ്‍ പ്രൈം കോടികള്‍ കൊടുത്ത് വാങ്ങിയത് മമ്മൂക്കയുടെ 5 സിനിമകള്‍ | #Unda | filmibeat Malayalam

2019-07-10 1 Dailymotion

amazon prime buy mammootty's 5 films <br /><br />മലയാളത്തിന്റെ അഭിമാന താരങ്ങളിലൊരാളാണ് മെഗാസ്റ്റാര്‍. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം വിജയ ചിത്രങ്ങളുമായി നിറഞ്ഞുനില്‍ക്കുകയാണ് അദ്ദേഹം. തമിഴിലേയും തെലുങ്കിലേയും ഇടവേള അവസാനിപ്പിച്ച അദ്ദേഹത്തിന് മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബോക്‌സോഫീസിലെ മിന്നും താരങ്ങളിലൊരാളായ അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് ആമസോണ്‍ പ്രൈമിലും വന്‍ഡിമാന്‍ഡാണ്. കോടികള്‍ മുടക്കിയാണ് 5 മെഗാസ്റ്റാര്‍ ചിത്രങ്ങള്‍ ആമസോണ്‍ സ്വന്തമാക്കിയത്. <br />

Buy Now on CodeCanyon